കാഞ്ഞങ്ങാട: കരാട്ടെ സംസ്ഥാ ന ക്യാമ്പില്‍ കൊണ്ടുപോയ പ്രാ യപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി യെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കരാട്ടെ പരിശീലകനെതിരെ ...
കാഞ്ഞങ്ങാട: കരാട്ടെ സംസ്ഥാ
ന ക്യാമ്പില്‍ കൊണ്ടുപോയ പ്രാ
യപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി
യെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച
കരാട്ടെ പരിശീലകനെതിരെ ഹോ
സ്ദുര്‍ഗ് പോലീസ് പോക്സോ
കുറ്റം ചുമത്തി കേസെടുത്തു.
കള്ളാര്‍ സ്വദേശി ജോസഫിനെ
തിരെയാണ് പെണ്‍കുട്ടിയുടെ മാ
താവിന്റെ പരാതിയില്‍ പോലീസ്
കേസെടുത്തു. കേസെടുത്തതറി
ഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ ഒളി
വില്‍പോയി. കോഴിക്കോട്ട് നടന്ന കരാട്ടെ ക്യാമ്പില്‍ പങ്കെടു
ത്ത് തിരിച്ചുവന്നപ്പോള്‍ രാത്രി പെണ്‍കുട്ടിയെ ബൈക്കില്‍
വീട്ടിലേക്ക് കൊണ്ടുവിടാന്‍ പോകുമ്പോഴാണ് ജോസഫ് പെണ്‍
കുട്ടിയോട് അശ്ലീലഭാഷയില്‍ സംസാരിക്കുകയും മാനഭംഗ
പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത്. കുട്ടി സംഭവം സ്കൂ
ളിലെത്തി അധ്യാപികയോട് പറയുകയായിരുന്നു. അധ്യാപി
ക ഉക്കാര്യം കുട്ടിയുടെ മാതാവിനെ അറിയിച്ചു. തുടര്‍ന്ന്
അമ്മ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക
യായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയെടുത്തശേഷമാണ് പോ
COMMENTS