കാഞ്ഞങ്ങാട്: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാവുങ്കാലിലെ ടൂറിസ്റ്റ് ടെമ്പോ ഡ്രൈവർ ആനന്ദ ആശ്രമത്തിനു സമീപത്തെ രൂപേഷ് (രൂപ് സനൽ -...
കാഞ്ഞങ്ങാട്: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാവുങ്കാലിലെ ടൂറിസ്റ്റ് ടെമ്പോ ഡ്രൈവർ ആനന്ദ ആശ്രമത്തിനു സമീപത്തെ രൂപേഷ് (രൂപ് സനൽ - 42) ആണ് മരിച്ചത്.
ആർ. കുഞ്ഞിരാമൻ - രോഹിണി ദമ്പതികളുടെ മകനാണ്.
COMMENTS