രാജപുരം: വീട്ടമ്മയെ കുളി മുറിയില്‍ തൂങ്ങിമരിച്ചനില യില്‍ കണ്ടെത്തി. രാജപുരം പെരുമ്പള്ളിയി ലെ മാധവന്റെ ഭാര്യ ജാനകി യെയാണ്(49) ഇന്നലെ ഉച്ചക്ക...
രാജപുരം: വീട്ടമ്മയെ കുളി
മുറിയില്‍ തൂങ്ങിമരിച്ചനില
യില്‍ കണ്ടെത്തി.
രാജപുരം പെരുമ്പള്ളിയി
ലെ മാധവന്റെ ഭാര്യ ജാനകി
യെയാണ്(49) ഇന്നലെ ഉച്ചക്ക്
കുളിമുറിയില്‍ തൂങ്ങിമരിച്ചനി
ലയില്‍ കണ്ടത്. ജാനകിയെ
ഉച്ചക്ക് വീട്ടില്‍ കാണാത്തതി
നെ തുടര്‍ന്ന് ഭര്‍ത്താവ് മാധ
വന്‍ അന്വേഷിക്കുന്നതിനിടയി
ലാണ് തുങ്ങിമരിച്ചനിലയില്‍
കണ്ടത്. മക്കളില്ല. സഹോദ
രന്‍: ഭാസ്‌ക്കരന്‍. രാജപുരം
പോലീസ് അസ്വാഭാവിക മര
COMMENTS