കാസര്‍കോട്; യുവ വനിതാ ഡോക്ടറെ കിടപ്പുമുറിയില്‍ തുങ്ങിമരിച്ചനിലയില്‍ കണ്ടെ ത്തി. ബദിയടുക്ക പോലീസ് സ്റ്റേ ഷന്‍ പരിധിയിലെ നീര്‍ച്ചാല്‍ കന്യപ്...
കാസര്‍കോട്; യുവ വനിതാ
ഡോക്ടറെ കിടപ്പുമുറിയില്‍
തുങ്ങിമരിച്ചനിലയില്‍ കണ്ടെ
ത്തി.
ബദിയടുക്ക പോലീസ് സ്റ്റേ
ഷന്‍ പരിധിയിലെ നീര്‍ച്ചാല്‍
കന്യപ്പാടിയിലെ ഗോപാലകൃ
ഷ്ണയുടെ മകള്‍ പല്ലവി(25)
നെയാണ് കിടപ്പുമുറിയിലെ ജ
നല്‍കുമ്പിയില്‍ ചുരിദാറിന്റെ
ഷ്വാളില്‍ കെട്ടിതുങ്ങിമരിച്ചനി
ലയില്‍ കണ്ടെത്തിയത്. എം
ബിബിഎസ് പൂര്‍ത്തിയാക്കിയ
ശേഷം ഒരുവര്‍ഷത്തോളം സു
ള്ള്യയില്‍ ഡോക്ടറായി സേ
വനം അനുഷ്ടിച്ചിരുന്നു. മു
ന്ന് മാസമായി സുളള്യയിലേ
ക്ക് പ്രാക്ടീസിന് പോയിരുന്നി
ല്ല, മരണകാരണം എന്താണെ
ന്ന് വ്യക്തമായിട്ടില്ല. ബദിയ
ടുക്ക എസ്‌ഐ കെ.പി.വിനോ
ദ്കുമാര്‍ ഇന്‍ക്വസ്റ്റ് നടത്തിയ
ശേഷം മൃതദേഹം പോസ്റ്റു
മോര്‍ട്ടത്തിനായി ആശുപ്ര്രി
COMMENTS