മാവുങ്കാല്‍: വിഷം അകത്ത് ചെ ന്ന് ഗുരുതരാവസ്ഥയില്‍ ചികില്‍ സയിലായിരുന്ന വനിത ഡ്രൈവിം ഗ് സ്‌കൂള്‍ ഉടമ മരണപ്പെട്ടു. മൂലക്കണ്ടത്തെ പരേതനായ കു...
മാവുങ്കാല്‍: വിഷം അകത്ത് ചെ
ന്ന് ഗുരുതരാവസ്ഥയില്‍ ചികില്‍
സയിലായിരുന്ന വനിത ഡ്രൈവിം
ഗ് സ്‌കൂള്‍ ഉടമ മരണപ്പെട്ടു.
മൂലക്കണ്ടത്തെ പരേതനായ കുട്ട്യന്‍ - കല്യാണി ദമ്പതികളുടെ
മകള്‍ സുധ (46) ആണ് മരിച്ചത്.
അന്നപൂര്‍ണ്ണ ഡ്രൈവിംഗ് സ്കൂള്‍
സ്ഥാപനം നടത്തിവരികയായിരു
ന്നു. ഞായറാഴ്ച രാവിലെയാണ്
സുധയെ മുലക്കണ്ടത്തെ വിട്ടിലെ
കിടപ്പുമുറിയില്‍ എലി വിഷം അ
കത്തു ചെന്ന് ഗുരുതരവസ്ഥയില്‍
കണ്ടെത്തിയത്. ഉടന്‍ ജില്ലാ ആശുപ്ത്രിയിലെത്തിച്ചെങ്കിലും
നിലഗുരുതരമായതിനാല്‍ കണ്ണൂര്‍ മിംസ് ആശുപ്ര്രിയിലേ
ക്ക് കൊണ്ടുപോയി. തീര്വ പരിചരണ വിഭാഗത്തിലായിരുന്ന
സുധ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
ജീവിത ശൈലീ രോഗങ്ങളാല്‍ അസ്വസ്തയായിരുന്നുവെ
ന്ന് പറയപ്പെടുന്നു. മുന്ന് പതിറ്റാണ്ട് കാലമായി ഡ്രൈവിംഗ്
പരിശീലനരംഗത്ത് സജീവസാന്നിധ്യമായിരുന്നു സുധ. നാ
ട്ടിലും വിദേശത്തുമായി ഒട്ടനവധിയാളുകളെ ഡ്രൈവിംഗ് പ
രിശീലിപ്പിച്ചിരുന്നു. ഒരു വര്‍ഷം മുമ്പാണ് നെല്ലിത്തറ ധര്‍
മ്മശാസ്താ ക്ഷേത്രത്തിന് സമീപം വാങ്ങിയ സ്ഥലത്ത് ഡ്രൈ
വിംങ് സ്‌കൂളിന് സ്വന്തമായി ഓഫീസ് കെട്ടിടം പണിതത്.
ജില്ലയിലെ ആദ്യ വനിതാ ഡ്രൈവിംഗ് പരിശീലകകൂടിയാ
ണ്. കണ്ണൂര്‍ സ്വദേശി മനോജാണ് ഭര്‍ത്താവ്. സഹോദരങ്ങള്‍:
വത്സല, രമണി.
മൃതദേഹം ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ
ശേഷം പെരിയാരം മെഡിക്കല്‍ കോളേജ് ആശുപ്രതിയില്‍
COMMENTS