നീലേശ്വരം: നീലേശ്വരം ന ഗരസഭാ കാണ്‍സിലര്‍ ഇ.അ ശ്വതിയുടെ ഭര്‍ത്യവീട്ടില്‍ കവര്‍ ച്ച. വീടിന്റെ മുന്‍ഭാഗത്തെ വാ തില്‍ കുത്തിപൊളിച്ച് അക ത്തുകടന...
നീലേശ്വരം: നീലേശ്വരം ന
ഗരസഭാ കാണ്‍സിലര്‍ ഇ.അ
ശ്വതിയുടെ ഭര്‍ത്യവീട്ടില്‍ കവര്‍
ച്ച. വീടിന്റെ മുന്‍ഭാഗത്തെ വാ
തില്‍ കുത്തിപൊളിച്ച് അക
ത്തുകടന്ന് മൂന്ന് പവന്‍ സ്വര്‍
്ണാഭരണങ്ങള്‍ കവര്‍ച്ചചെയ്
തു,
ഇന്ന് പുലര്‍ച്ചെ അഞ്ചര
യോടെയാണ് കവര്‍ച്ചചെയ്ത
കാര്യം അറിയുന്നത്. മക്കളെ
ല്ലാം വിദേശത്തായതിനാല്‍
തൊട്ടടുത്ത് അശ്വതി നിര്‍മ്മി
ച്ച വീട്ടിലാണ് ഭര്‍ത്യമാതാവ്
ഓമന കിടന്നുറങ്ങാറുള്ളത്. രാ
വിലെ വീട്ടിലേക്ക് പോയപ്പോ
ഴാണ് അടുക്കളഭാഗം തുറന്നു
കിടക്കുന്നതായി കണ്ടത്. രാത്രി
അടക്കാന്‍ മറന്നുപോയതാകാ
മെന്ന് കരുതി മുന്‍ഭാഗം ചെ
ന്നുനോക്കിയപ്പോഴാണ് വാതിലിന്റെ പൂട്ട കുത്തിപൊളിച്ചതാ
യി കണ്ടത്. അകത്തെ എല്ലാ
മുറികളുടേയും അലമരകളുടെ
യും പൂട്ടുകളും പൊളിച്ചനില
യിലാണുള്ളത്. ഓമനയുടെ മ
കളുടെ കൂട്ടികളുടെ വളകളും,
മോതിരവും ഉള്‍പ്പെടെ മൂന്ന് പു
സ്വര്‍ണ്ണാഭരണങ്ങളാ
ട്ടിനകത്ത് ഉണ്ടായിരുന്നെങ്കി
ലും അവ നഷ്ടപ്പെടടിടടി്ല. ഏ
സദന്‍, എസ്.ഐ കെ.്രീജേ
ഷ് എന്നിവര്‍ സ്ഥലത്തെത്തി.
കാസര്‍കോട് നിന്നും ഫോറന്‍
സിക് വിദഗ്ധരും സ്ഥലത്തെ
COMMENTS