പരപ്പ: പരപ്പ ടൌ ണില്‍ ഇന്നലെ മുന്ന് കടകളില്‍ മോഷണം നടന്നു. കാര്യമായി ഒ ന്നും കൊണ്ടുപോ കാന്‍ കഴിഞ്ഞില്ല. മോഷ്ടാവിന്റെ ദൃ ശ്യങ്ങള്‍ സിസിടിവി ...
പരപ്പ: പരപ്പ ടൌ
ണില്‍ ഇന്നലെ മുന്ന്
കടകളില്‍ മോഷണം
നടന്നു. കാര്യമായി ഒ
ന്നും കൊണ്ടുപോ
കാന്‍ കഴിഞ്ഞില്ല.
മോഷ്ടാവിന്റെ ദൃ
ശ്യങ്ങള്‍ സിസിടിവി
ക്യാമറയില്‍ പതി
ഞ്ഞിട്ടുണ്ട്. മോഷ്ടാ
വിനെ കണ്ടെത്താനു
ള്ള ശ്രമത്തിലാണ്
പോലീസ്. ടൌണിലെ കുഞ്ഞബ്ദുള്ളയുടെ സിഎച്ച്‌കെ സ്റ്റോ
ഴ്സ് കുത്തിത്തുറന്ന് 5000 രൂപയുടെ നാണയങ്ങള്‍ മോഷ്ടി
ച്ചു. കഴിഞ്ഞദിവസം ചില്ലറ ആവശ്യങ്ങള്‍ക്കായി കൊണ്ടുവ
ന്ന 5000 രൂപയുടെ നാണയതുട്ടുകളടങ്ങിയ കെട്ടാണ് മോഷ്
ടിച്ചത്. സ്വര്‍ണ്ണകടയുടെ ബാഗില്‍ പൊതിഞ്ഞുവെച്ചിരുന്ന വി
ലപ്പെട്ട രേഖകളും മോഷ്ടാവ് കൊണ്ടുപോയി. വി.നാരായ
ണന്റെ മഹാലക്ഷ്മി ട്രേഡേഴ്‌സ് മലഞ്ചരക്ക് കടയിലും ഷാ
ജിയുടെ നാഷണല്‍ ഹാര്‍ഡ് വേഴ്‌സിലും പൂട്ട് കുത്തിതുറ
ന്ന് കവര്‍ച്ച നടത്തിയെങ്കിലും ഇവിടങ്ങളില്‍ നിന്നും 500 രൂ
പയില്‍ താഴെ മാത്രമേ കൊണ്ടുപോകാന്‍ കഴിഞ്ഞുള്ളു. ടൌ
ണിലെ കടകളുടെ മുന്നിലുള്ള സിസിടിവി ക്യാമറകള്‍ തിരി
ച്ചുവെച്ചാണ് കവര്‍ച്ച നടത്തിയത്. എ.ആര്‍.മുരളിയുടെ ലോ
റ്റി സ്റ്റാളിലെ ക്യാമറ വടി ഉപയോഗിച്ച് മോഷ്ടാവ് തിരിച്ചു
വെക്കുന്നതിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ് വെ
ള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷ
ണം നടത്തി. സിസിക്യാമറയില്‍ കുടുങ്ങിയ ദൃശ്യങ്ങള്‍ ഉപ
യോഗിച്ച് മോഷ്ടാവിനെ തിരിച്ചറിയാന്‍ കഴിയുമോ എന്ന അ
ന്വേഷണത്തിലാണ് പോലീസ്. മുഖംമൂടിയും കയ്യില്‍ ഗ്ല
COMMENTS