കാഞ്ഞങ്ങാട്, ചെമ്മട്ടംവയലിലെ കേരള സിവില്‍ സര്‍വ്വീസ് അക്കാദമി സബ്സെന്ററില്‍ കവര്‍ച്ച നടന്നു. കഴിഞ്ഞ വ്യാഴാഴ്ചക്കും ഇന്നലെ ഉച്ചക്കുമിടയിലാണ...
കാഞ്ഞങ്ങാട്, ചെമ്മട്ടംവയലിലെ കേരള സിവില്‍ സര്‍വ്വീസ്
അക്കാദമി സബ്സെന്ററില്‍ കവര്‍ച്ച നടന്നു.
കഴിഞ്ഞ വ്യാഴാഴ്ചക്കും ഇന്നലെ ഉച്ചക്കുമിടയിലാണ്
കവര്‍ച്ച നടന്നത്. പൂട്ടുപൊളിച്ച് അകത്തുകടന്ന് അലമാര
കുത്തിതുറന്നാണ് കവര്‍ച്ച നടന്നത്. അലമാരയിലുണ്ടായിരുന്ന
ഫയലുകള്‍ വാരിവലിച്ചിട്ട് നശിപ്പിച്ചു. ഏതാണ്ട് അരലക്ഷം
രൂപയുടെ നഷ്ടം സംഭവിച്ചതായി സബ്സെന്റര്‍ കോര്‍ഡി
നേറ്റര്‍ റിനൂർ കടപ്പുറത്തെ പുനര്‍ജനിയില്‍ കെ.വി.ശ്രീജ
ഹോസ്ദുര്‍ഗ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
COMMENTS