തൃക്കരിപ്പൂര്‍: വീട്ടിലേക്ക് പോകുമ്പോള്‍ റെയില്‍പാളം മുറിച്ചുകടക്കുമ്പോള്‍ പാചക തൊഴിലാളി തീവണ്ടി തട്ടി മ രിച്ചു. തൃക്കരിപ്പൂര്‍ ബീരിച്ചേരി ...
തൃക്കരിപ്പൂര്‍: വീട്ടിലേക്ക്
പോകുമ്പോള്‍ റെയില്‍പാളം
മുറിച്ചുകടക്കുമ്പോള്‍ പാചക
തൊഴിലാളി തീവണ്ടി തട്ടി മ
രിച്ചു.
തൃക്കരിപ്പൂര്‍ ബീരിച്ചേരി ഗെ
യിറ്റ് മസ്ജിദിന് സമീപത്തെ
പാചക തൊഴിലാളി എ.സി.
നൌഷാദ് (38) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 12.15 ഓടെ
യായിരുന്നു അപകടം. കാറ്റ
റിംഗ് സ്ഥാപനത്തില്‍ നിന്നും
ജോലി കഴിഞ്ഞ് വീട്ടിലേക്ക്
മടങ്ങുകയായിരുന്നു നഷാ
ദ്. ബീരിച്ചേരിയിലെ കുഞ്ഞി
മൊയ്തീന്‍ - സുഹറ ദമ്പതി
കളുടെ മകനാണ്. ഭാര്യ. ഷാ
ഹിദ (കാസര്‍കോട്). സഹോ
ദരങ്ങള്‍: ഇര്‍ഷാദ, ഇര്‍ഷാദ്
(ദുബൈ). ചന്തേര പോലീസ്
ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേ
ഹം പരിയാരം മെഡിക്കല്‍
കോളേജ് ആശുപ്ര്രിയില്‍
COMMENTS