നീലേശ്വരം കറുത്ത ഗേറ്റിന്നടുത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ വയോധികനെ കണ്ടെത്തി.മൃതദ്ദേഹം ഇൻക്വസ്റ്റിനു ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയി...
നീലേശ്വരം കറുത്ത ഗേറ്റിന്നടുത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ വയോധികനെ കണ്ടെത്തി.മൃതദ്ദേഹം ഇൻക്വസ്റ്റിനു ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ടിയാനെ പറ്റി അറിയുന്നവർ നീലേശ്വരം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. *0467 2280240, 9497980928*
COMMENTS