കാഞ്ഞങ്ങാട്: അബുദാബി യില്‍ മരിച്ചനിലയില്‍ കണ്ടെ ത്തിയ ബല്ല തെക്കേക്കരയി ലെ കരിച്ചേരി വീട്ടില്‍ പരേത നായ രാമചന്ദ്രന്‍ -ലക്ഷ്മി ദമ്പ തികളുടെ ...
കാഞ്ഞങ്ങാട്: അബുദാബി
യില്‍ മരിച്ചനിലയില്‍ കണ്ടെ
ത്തിയ ബല്ല തെക്കേക്കരയി
ലെ കരിച്ചേരി വീട്ടില്‍ പരേത
നായ രാമചന്ദ്രന്‍ -ലക്ഷ്മി ദമ്പ
തികളുടെ മകന്‍ മേലത്ത് ഉദീ
ഷിന്റെ (34) മൃതദേഹം നാട്ടിലെ
ത്തിച്ചു.
ഇന്ന് ഉച്ചയോടെയാണ് മൃത
ദേഹം നാട്ടിലേക്ക് കൊണ്ടുവന്ന
ത്. അബുദബി നാദിസിയയിലെ
താമസ സ്ഥലത്താണ് ഒരാഴ്ച
മുമ്പ് ഉദീഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയതായി ബന്ധു
ക്കള്‍ക്ക് വിവരം ലഭിച്ചത്. എന്നാല്‍ മരണകാരണം എന്താ
ണെന്ന് വ്ൃക്തമായിട്ടില്ല. അതേസമയം മരണത്തില്‍ ദുരൂഹ
തയുണ്ടെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അബൂദാ
ബി പോലീസ് അന്വേഷണം നടത്തിവരികയാണ്.
അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാര
നായ ഉദീഷ് അബൂദബി കേരള സോഷ്യല്‍ സെന്റര്‍ പ്രവത്ത
കന്‍ കൂടിയാണ്.
ഇതിനിടയില്‍ സുഡാന്‍ പൌരന്മാര്‍ തമ്മിലുള്ള വക്കേ,
ത്തിനിടയില്‍ ഉദീഷിനെ കെട്ടിടത്തില്‍ നിന്നുംതാഴത്തേക്ക്
തള്ളിയിടുകയായിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടു
COMMENTS