പള്ളിക്കര: റോഡ് മുറിച്ച് കടക്കുകയായിരുന്ന വീട്ടമ്മ ടാങ്കർ ലോറി കയറി ദാരുണമായി മരിച്ചു. കല്ലിങ്കാലിൽ ഇന്ന് വൈകീട്ട് 6 മണിയോടെയാണ് അപകടം. ചി...
പള്ളിക്കര: റോഡ് മുറിച്ച് കടക്കുകയായിരുന്ന വീട്ടമ്മ ടാങ്കർ ലോറി കയറി ദാരുണമായി മരിച്ചു. കല്ലിങ്കാലിൽ ഇന്ന് വൈകീട്ട് 6 മണിയോടെയാണ് അപകടം.
ചിത്താരി മുക്കൂടിലെ
ഫാത്തിമ്മ( 72) യാണ് മരിച്ചത് . കല്ലിങ്കാൽ സ്റ്റോപ്പിൽ ബസിറങ്ങി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവെയാണ് അപകടം. സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
COMMENTS