കാഞ്ഞങ്ങാട്: ചന്ദരമരം മുറിച്ച് കടത്താനുള്ള ശ്രമത്തിനിട യില്‍ രണ്ടുപേരെ കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസ റും സംഘവും അറസ്റ്റുചെയ്തു. ഒ...
കാഞ്ഞങ്ങാട്: ചന്ദരമരം മുറിച്ച് കടത്താനുള്ള ശ്രമത്തിനിട
യില്‍ രണ്ടുപേരെ കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസ
റും സംഘവും അറസ്റ്റുചെയ്തു. ഒരുബൈക്കും കസ്റ്റഡിയി
ലെടുത്തു.
ചെമ്മട്ടംവയല്‍ ബല്ല സ്കൂളിന് സമീപത്തെ അജേഷ് (40) ര
ഞ്ജിത്ത് (37) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ അത്തിക്കോ
ത്ത് വനശാസ്താ കാവിന് സമീപത്ത് വെച്ച് അറസ്റ്റ് ചെയ്ത
ത്. കാവിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നി
ന്നും മുറിക്കുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. ഇവ
രില്‍ നിന്നും മുറിച്ചെടുത്ത് മൂന്ന് കഷ്ണങ്ങളാക്കിയ ചന്ദന
ഉരുപ്പടികള്‍ പിടിച്ചെടുത്തു. ഇവക്ക് ഇരുപത് കിലോ തുക്കം
വരുമെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. മരുതോം സെക്ഷന്‍
ഫോറസ്റ്റ് ഓഫീസര്‍ ബി.എസ്.വിനോദ്കുമാര്‍, ഫോറസ്റ്റ് ഓഫീ
സര്‍മാരായ രാജു.കെ.വി, ബവിത്ത്, പ്രവീണ്‍ എന്നിവരും ചന്ദ
നമോഷ്ടാക്കളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. അറ
സ്റ്റിലായ പ്രതികളെ ഇന്ന് ഉച്ചതിരിഞ്ഞ് ഹോസ്ദുര്‍ഗ് ജുഡീ
COMMENTS