ചെറുവത്തൂര്‍: ആലപ്പുഴയിലെ വധ്രശമകേ സില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ചന്തേര പോലീസ് അറസ്റ്റുചെയ്തു. കൊല്ലം ആലപ്പാടിലെ തയ്യി...
ചെറുവത്തൂര്‍: ആലപ്പുഴയിലെ വധ്രശമകേ
സില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ
ചന്തേര പോലീസ് അറസ്റ്റുചെയ്തു.
കൊല്ലം ആലപ്പാടിലെ തയ്യില്‍ പറയംകുളം
പ്രഭുലന്റെ മക, പി.പ്രജിത്തിനെയാണ് (34)
ഇന്നലെ വൈകീട്ട് തൃക്കരിപ്പൂരിലെ ഹോട്ട
ലില്‍ നിന്നും ചന്തേര എസ്‌ഐ എം.വി.ശ്രീദാ
സും സംഘവും ചേര്‍ന്ന് ചെയ്തത്. പട്ടണക്കാട് പോലീസ സ്റ്റേഷന്‍ പരിധിയിലെ ഒരുവധശ്രമകേസിലെ പ്രതിയായ പ്രജിത്ത് സംഭവ
ത്തിനുശേഷം ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പോലീ
സ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ചന്തേര പോലീ
സ് സ്റ്റേഷന്‍ പരിധിയിലുണ്ടെന്ന് പട്ടണക്കാട് പോലീസിന് വി
വരം ലഭിച്ചത്. തുടര്‍ന്ന് പട്ടണക്കാട പോലീസ് വിവരങ്ങള്‍ ച
ന്തേര പോലീസിന് കൈമാറുകയായിരുന്നു. ആലപ്പുഴയില്‍ നി
ന്നും നാടുവിട്ട് തൃൃക്കരിപ്പുരിലെത്തിയ പ്ര ത്ത് ഇവിടെ ഹോട്ട
ലില്‍ ജോലിചെയ്തുവരികയായിരുന്നു. പ്രജിത്തിനെ കസ്റ്റഡി
യില്‍ ഏറ്റുവാങ്ങാന്‍ പട്ടണക്കാട് പോലീസ് ചന്തേരയിലേക്ക്
തിരിച്ചിട്ടുണ്ട്.
COMMENTS