രാജപുരം: കൂട്ടുകച്ചവടത്തി ലുണ്ടായിരുന്ന വിതരണ ക മ്പനി വ്യാജ ഒപ്പിട്ട് മറിച്ചുവി റ വീട്ടമ്മയുടെ 40 ലക്ഷം ത ട്ടിയെടുത്തതായി കേന്. രാജപുരം മു...
രാജപുരം: കൂട്ടുകച്ചവടത്തി
ലുണ്ടായിരുന്ന വിതരണ ക
മ്പനി വ്യാജ ഒപ്പിട്ട് മറിച്ചുവി
റ വീട്ടമ്മയുടെ 40 ലക്ഷം ത
ട്ടിയെടുത്തതായി കേന്.
രാജപുരം മുണ്ടമാണി മട
ത്തുംകാട്ടില്‍ ഹസില്‍ വിജ
യന്റെ മകന്‍ രാജീവ് എം വി
ജയനെതിരെയാണ് അമ്പല
ത്തറ പോലീസ് കേസെടുത്ത
ത്. കോടോത്ത് ചെന്നങ്ങാട്ട്
ഹൌസില്‍ അഭിലാഷിന്റെ ഭാ
ര്യ പ്രീതി അഭിലാഷിന്റെ പ
രാതിയിലാണ് രാജീവിനെതി
രെ പോലീസ് കേസെടുത്ത
ത്. ഭര്‍ത്താവിന്റെ സുഹൃത്താ
യ രാജീവും പ്രീതിയും ചേര്‍
ന്ന് പാര്‍ട്ണര്‍മാരായി കഴി
ഞ്ഞ ഒരുവര്‍ഷത്തിലേറെയാ
യി ബേളൂര്‍ തട്ടുമ്മലില്‍ ഉ
ജാല ഉല്‍പ്പന്നങ്ങളും കറിപൌ
ഡറുകളും വിതരണം ചെയ്യു
ന്ന അന്നം മാര്‍ക്കറ്റിംങ് കമ്പ
നി നടത്തിവരികയായിരുന്നു.
എന്നാല്‍ ഇതിനിടയിലാണ്
പ്രീതിയെ വഞ്ചിച്ച് കടബാധ്യ
തകള്‍ നിലനില്‍ക്കെ രാജീവ്
സ്ഥാപനം മറ്റൊരാള്‍ക്ക് മറി
ച്ചുവിറ്റത്. സ്ഥാപനത്തിനുവേ
ണ്ടി വ്യാജ ഒപ്പിട്ട് പ്രീതിയു
ടെ പേരില്‍ കാഞ്ഞങ്ങാട് ധ
നലക്ഷ്മി ബാങ്കില്‍ നിന്നും
മിന്റിഫി എന്ന സ്വകാര്യ സ്ഥാ
പനത്തില്‍ നിന്നും 20 ലക്ഷം
രൂപാവീതം വായ്പയെടുത്തി
രുന്നു. വായ്പയും ജിഎസ്ടി
കുടിശികയും അടച്ചുത്ീര്‍ക്കാ
തെയാണ് രാജീവന്‍ സ്ഥാപ
നം മറ്റൊരാള്‍ക്ക് വില്‍പ്പന ന
ടരത്തിയത്. ബാങ്; കൂടിശിക
അടക്കാത്തതിനെ തുടര്‍ന്ന് ജ
പതി നോട്ടീസ് വന്നപ്പോഴാണ്
താന്‍ തട്ടി്പിനിയോഷ തായി
പ്രീതിക്ക് മനസ്സിലായത്. തു
ടരര്‍ന്ന് രാജീവനുമായി ബന്ധ
പ്പെട്ടപ്പോള്‍ നിങ്ങള്‍ക്ക് യാ
തൊരുബാധ്യതയും ഇല്ലാതെ
പ്രശ്നം പരിഹരിക്കാമെന്ന് ഉ
റപ്പുനല്‍കിയെങ്കിലും ഇത് പാ
ലി. ത്ര. പിന്നീട് വായ്പാ
കുടിശിക തിരിച്ചടക്കുകയോ
പ്രീതിക്ക് പണം നല്‍കുകയോ
ചെയ്യാതെ വന്നപ്പോഴാണ് പ്രീ
തി വി ജൂഡീഷ്യല്‍
യാസ് മജിസ്ട്രേറ്റ് കോ
ടി സ്വകാര്യ അന്യായം
ഫയല്‍ചെയ്തത്. കോടതി
നിര്‍ദ്ദേശ്രപകാരമാണ് രാജീവി
നെതിരെ അമ്പലത്തറ പോ
ലീസ് കേസ് രജിസ്റ്റര്‍ ചെയ്
തത്.
ഇതിനുപുറമെ അഭിലാ
ഷില്‍ നിന്നും രാജീവന്‍ ഒന്ന
രലക്ഷം രൂപ കടമായി വാങ്ങു
കയും സ്ഥാപനത്തില്‍ സാധ
നം വാങ്ങിക്കാനായി ലക്ഷക്ക
ക്കിന് രൂപ വേറെയും കൈ
ക്കലാക്കുകയും ചെയ്തിട്ടുണ്ട
COMMENTS