വെള്ളരിക്കുണ്ട്. അ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട യുവതി യെ മാനസീകമായും ശാരീരികമായും പീ ഡിപ്പിച്ച സംഭവ ത്തില്‍ ഭര്‍ത്താവിനും മാതാപിതാക്കള്...
വെള്ളരിക്കുണ്ട്. അ
കൂടുതല്‍ സ്ത്രീധനം
ആവശ്യപ്പെട്ട യുവതി
യെ മാനസീകമായും
ശാരീരികമായും പീ
ഡിപ്പിച്ച സംഭവ
ത്തില്‍ ഭര്‍ത്താവിനും
മാതാപിതാക്കള്‍ക്കു
മെതിരെ വെള്ളരിക്കു
ണ്ട് പോലീസ് കേസെടുത്തു.
ബളാല്‍ അരീക്കരയിലെ ജ്യോത്സന ജോസിന്റെ പരാതി
യില്‍ തോടംഞ്ചാലിലെ ഭര്‍ത്താവ് രൂപേഷിനും മാതാപിതാ
ക്കള്‍ക്കുമെതിരെയാണ് കേസ്. കഴിഞ്ഞദിവസം ജ്യോത്സന
യുടെ വീട്ടില്‍ നിന്നും 10,000 രൂപ വാങ്ങിവരണമെന്ന് രൂപേ
ഷിന്റെ അമ്മ ആവശ്യപ്പെടുകയായിരുന്നു.
ഇത് നിരസിച്ച ജ്യോത്സനയെ മാതാവ് തലമുടി പിടിച്ച്
ചുമരില്‍ ഇടിക്കുകയും പിതാവ് കഴുത്തില്‍ പിടിച്ച് തള്ളുക
യും ചെയ്തതായി പരാതിയില്‍ പറയുന്നു. പരിക്കേറ്റ് ജ്യോ
ത്സന സ്വകാര്യ ആശുപ്രതിയില്‍ ചികിത്സതേടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ജ്യോത്സനയുടെ പരാതിയില്‍ വെ
ള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭി
ഇതിന് മുമ്പും പലപ്രാവശ്യം വീട്ടില്‍ നിന്നും കൂടുതല്‍
പണം വാങ്ങിക്കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവും മാ
താപിതാക്കളും ക്രുരമായി മര്‍ദ്ദിക്കുകയും മാനസീകമായി പീ
ഡിപ്പിക്കുകയും ചെയ്യാറുണ്ടെന്നും ജ്യോത്സന പോലീസില്‍
COMMENTS