കാഞ്ഞങ്ങാട്: വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയേയും മാതാവിനേയും അക്രമിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഭര്‍ത്താവിനെതിരെ ഹോസ്ദു...
കാഞ്ഞങ്ങാട്: വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയേയും
മാതാവിനേയും അക്രമിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍
ശ്രമിച്ച ഭര്‍ത്താവിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെ
ടുത്തു.
അലാനുര്‍ കൊളവയല്‍ മുട്ടുംന്തല എം.സി ഹസില്‍ അ
സിനാറി, മകള്‍ എം.സി.സുല്‍ഫിയ(30), മാതാവ് അലീ
മ(50) എന്നിവരെ അക്രമിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍
ശ്രമിച്ച കോട്ടിക്കുളം പാലക്കുന്നിലെ കണ്ണംകുളത്ത് ഫൈ
സല്‍ മന്‍സിലില്‍ അബ്ദുള്ളയുടെ മകന്‍ ഫൈസല്‍ അബ്
ദുള്ളക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ
വൈകീട്ട് : മണിയോടെയാണ് സുല്‍ഫിയയും മാതാവും മു
ന്ന് മക്കളും താമസിക്കുന്ന വീട്ടിലേക്ക് കെഎല്‍ 60 യു 2136
നമ്പര്‍ കാറില്‍ വന്ന ഫൈസല്‍ വീട്ടില്‍ അതിക്രമിച്ചുകയറി
സുല്‍ഫിയയെ നടുവിന് മരവടികൊണ്ട് അടിച്ച് പരിക്കേൽ
പ്പിച്ച് മാക്‌സി പിടിച്ച് വലിച്ചുകീറി അധികം കളിച്ചാല്‍ കൊ
ല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് കണ്ട് തട
രന്‍ ചെന്നപ്പോ: ഉമ്മ അലീമയെ തള്ളിതാഴെയിട്ട് നടു
വിന് ചര്‍രിപ്ിച ഇതിനിടയില്‍ വിടിന്റെ ആറോളം
ജനലുകളും പുറത്തുവെച്ചിരുന്ന പൂച്ചെട്ടികളും അടിച്ച് പൊ
ട്ടിച്ച് അരലക്ഷത്തോളം രൂപയുടെ നഷ്ടം വരുത്തുകയും ചെ
യ്തു. 2009 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇതിനു
ശേഷം പലപ്പോഴും ശാരീരികവും മാനസീകവുമായി സുല്‍
ഫിയയെ പീഡിപ്പിച്ചുവരികയായിരുന്നു. തുടര്‍ന്ന് സുല്‍ഫി
യ വിവാഹമോചനത്തിന് കേസ് ഫയല്‍ചെയ്തിട്ടുണ്ട്. ഇതി
COMMENTS