പരപ്പ: കള്ളുകുടിച്ചതിന്റെ കാശ് ചോദിച്ച സെയില്‍സ് മാ നെ ക്രൂരമായി മര്‍ദ്ദിച്ചു. കനകപള്ളിയിലെ കള്ളുഷാപ്പിലെ സെയില്‍സ്മാന്‍ ബളാല്‍ കുഴിങ്ങാട്...
പരപ്പ: കള്ളുകുടിച്ചതിന്റെ കാശ് ചോദിച്ച സെയില്‍സ് മാ
നെ ക്രൂരമായി മര്‍ദ്ദിച്ചു.
കനകപള്ളിയിലെ കള്ളുഷാപ്പിലെ സെയില്‍സ്മാന്‍ ബളാല്‍
കുഴിങ്ങാട്ട് പൊന്നയത്ത് ഹസില്‍ പി.സദാനന്ദനാണ് (52)
മര്‍ദ്ദനമേറ്റത്. ബളാല്‍ അരിങ്കല്ലിലെ സുനിലാണ് ഇയാളെ മര്‍
ദദിച്ചത്. കഴിഞ്ഞദിവസം ഷാപ്പില്‍ നിന്നും കള്ളുകുടിച്ച സു
നിലിനോട് പണം ആവശ്യപ്പെട്ടപ്പോള്‍ കഴുത്തില്‍ കുത്തിപി
ടിച്ച് നിലത്ത് തള്ളിയിട്ട് നെഞ്ചില്‍ കയറിയിരുന്ന് ചുമലില്‍
ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവത്രെ. പരിക്കേറ്റ സദാ
നന്ദന്‍ ആശുപ്രതിയില്‍ ചികിത്സതേടി. സുനിലിനെതിരെ വെ
COMMENTS