കാഞ്ഞങ്ങാട്: ആശു പ്രതിയില്‍ രോഗിയോ ടൊപ്പം എത്തിയ യുവാ വ് മദ്യലഹരിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ചു. സംഭവത്തില്‍ ക ണ്ടാലറിയാവുന്ന ...
കാഞ്ഞങ്ങാട്: ആശു
പ്രതിയില്‍ രോഗിയോ
ടൊപ്പം എത്തിയ യുവാ
വ് മദ്യലഹരിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ചു. സംഭവത്തില്‍ ക
ണ്ടാലറിയാവുന്ന യുവാ
വിനെതിരെ പോലീസ്
കേസെടുത്തു.
കുശവന്‍കുന്നിലെ സണ്‍റൈസ് ആശുപ്രതി സെക്യൂരിറ്റി
ജീവനക്കാരന്‍ നീലേശ്വരം പേരോല്‍ വട്ടപ്പൊയിലിലെ രാമ
ന്റെ മകന്‍ സി.മോഹനന്‍(47)നെയാണ് അക്രമിച്ച സംഭവത്തി
ലാണ് കണ്ടാലറിയാവുന്ന യുവാവിനെതിരെ ഹോസ്ദുര്‍ഗ് പോ
ലീസ് കേസെടുത്തത്.
കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് സംഭവം. ആ
ശുപ്രതിയില്‍ എത്തിയ മദ്യലഹരിയിലായിരുന്ന രണ്ട് യുവാ
ക്കള്‍ അകാരണമായി ബഹളം വെക്കുകയും ആശുപ്രതിയി
ലുണ്ടായിരുന്ന രോഗികള്‍ക്കും മറ്റും ശല്ല്യമുണ്ടാക്കുകയും ചെ
യ്തു. പിന്നീട് ആശുപ്ര്തിയിലെ വെയിംങ് മെഷീന്‍ അനാവ
ശ്ൃയമായി ഉപയോഗിക്കുന്നത് സെക്യൂരിറ്റി ജീവനക്കാരനായ
മോഹനന്‍ തടയാന്‍ ശ്രമിച്ചു. അപ്പോഴാണ് യുവാവ് മോഹന
നെ തടഞ്ഞുനിര്‍ത്തി കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച
ത്. ഈ സംഭവത്തില്‍ മോഹനന്റെ പരാതിയില്‍ കയ്യേറ്റം ചെ
യ്തതിനും അക്രമിച്ചതിനും പുറമെ ആശുപത്രിക്കും ആശു
പ്രതി ജീവനക്കാര്‍ക്കും നേരെയുണ്ടാകുന്ന അക്രമം സംബ
ന്ധിച്ച് 2012 ലെ ആശുപത്രി സംരക്ഷണം നിയമം മുന്ന്, നാ
COMMENTS