കാഞ്ഞങ്ങാട് : നാട്ടിലെത്തിയ പിതാവ് ആദ്യം അറിഞ്ഞത് മകന്റെ മരണവാർത്ത. 3 വയസുകാരൻ അബദ്ധത്തില്‍ വെള്ളത്തിൽ വീണ് മരിച്ചു . മാണിക്കോത്ത് പടിഞ്ഞാ...
കാഞ്ഞങ്ങാട് : നാട്ടിലെത്തിയ പിതാവ് ആദ്യം അറിഞ്ഞത് മകന്റെ മരണവാർത്ത. 3 വയസുകാരൻ അബദ്ധത്തില്‍ വെള്ളത്തിൽ വീണ് മരിച്ചു .
മാണിക്കോത്ത് പടിഞ്ഞാറ് വളപ്പില്‍ ഹാഷിം-
തസ്ലീമ ദമ്പതികളുടെ മകന്‍ ഹദിയാണ് മരിച്ചത് .
ഇന്ന് രാവിലെ തൊട്ടടുത്തുള്ള ഹഷിമിന്റെ സഹോദരന്‍ ഷാഫിയുടെ വീടിന് മുകളില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ സിമ്മിംഗ് പൂളില്‍ വീഴുകയായിരുന്നു.
ഉടൻ ആശുപത്രിയില്‍ എത്തിച്ചുയെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
COMMENTS