കാഞ്ഞങ്ങാട്; പെരുമ്പാവൂ രില്‍ ഫ്ളാറ്റില്‍ നിന്ന് വീണ് ചെമ്മട്ടംവയല്‍ തോയമ്മല്‍ സ്വദേശി മരണപ്പെട്ടു. പരേതനായ കണ്ടത്തില്‍ ഭാസ്ക്കരന്‍-ഇന്ദി...
കാഞ്ഞങ്ങാട്; പെരുമ്പാവൂ
രില്‍ ഫ്ളാറ്റില്‍ നിന്ന് വീണ്
ചെമ്മട്ടംവയല്‍ തോയമ്മല്‍
സ്വദേശി മരണപ്പെട്ടു.
പരേതനായ കണ്ടത്തില്‍
ഭാസ്ക്കരന്‍-ഇന്ദിര ദമ്പതിക
ളുടെ മകന്‍ രതിഷാണ് (37)
മരിച്ചത്. പെരുമ്പാവൂര്‍ കിഴ
ക്കമ്പലത്തെ കിറ്റക്സ് സ്ഥാ
പനത്തിലെ ജീവനക്കാരനാ
ണ് രതിഷ്. ജൂലൈ നാണ്
അളക്കപ്പടിയിലെ ഫ്ളാറ്റില്‍
നിന്നും അബദ്ധത്തില്‍ താഴെ
വീണത്.ചികിത്സക്കിടെ
ഇന്നലെ വൈകിട്ടോടെയാണ്
മരിച്ചത്. ഭാര്യ: ബിബിന. മ
ക്കള്‍: ധ്യാന്‍ ദേവ്, ഇഷാനി
.സഹോദരങ്ങള്‍: അനീഷ് ,ര
COMMENTS