കാഞ്ഞങ്ങാട്. മുറിച്ചുമാറ്റുന്ന തിനിടയില്‍ മരം ദേഹത്ത് വീഴാതിരിക്കാന്‍ മാറി നില്‍ക്കു മ്പോള്‍ മറിഞ്ഞുവീണ് ഗുരുത രമായി പരിക്കേറ്റ് ചികിത്സ...
കാഞ്ഞങ്ങാട്. മുറിച്ചുമാറ്റുന്ന
തിനിടയില്‍ മരം ദേഹത്ത്
വീഴാതിരിക്കാന്‍ മാറി നില്‍ക്കു
മ്പോള്‍ മറിഞ്ഞുവീണ് ഗുരുത
രമായി പരിക്കേറ്റ് ചികിത്സയി
ലായിരുന്ന വയോധികന്‍ മര
ണപ്പെട്ടു.
ബല്ലാകടപ്പുറം ക്വാര്‍ട്ടേഴ്
സില്‍ താമസിക്കുന്ന അയ്യാ
സ്വാമി (75)യാണ് മരിച്ചത്. ഈ
മാസം പത്തിന് രാവിലെയാണ്
അപകടം. കൂളിയങ്കാലിലെ ഒ
രു സ്വകാര്യവ്യക്തിയുടെ പറ
മ്പില്‍ നിന്നും മരം മുറിക്കു
ന്നതിനിടെയാണ് അപകടം
ഉണ്ടായത്. മുറിച്ചുമാറ്റുകയായി
രുന്ന മരം ദേഹത്ത് വിഴുമെന്ന്
കണ്ടപ്പോള്‍ മാറിനില്‍ക്കാ
നുള്ള ശ്രമത്തിനിടയില്‍
കാല്‍തെന്നി പിറകോട്ട് വീണ്
അയ്യസ്വാമിയുടെ തല കല്ലിലി
ടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ
ഇയാളെ മംഗലാപുരത്തെ
സ്വകാര്യ ആശുപ്രതിയില്‍
പ്രപേശിപ്പി ചികിത്സക്കിടെ
ഇന്ന് പുലര്‍ച്ചെ മരണപ്പെടുക
COMMENTS