കാഞ്ഞങ്ങാട്; ചെമ്മട്ടംവ യല്‍ സ്വദേശിയായ യുവാവി നെ അബുദാബിയില്‍ മരി ച്ചു നിലയില്‍ കണ്ടെത്തിയതാ യി വിവരം ലഭിച്ചു. ബല്ല തെക്കേക്കരയിലെ കരിച്ചേ...
കാഞ്ഞങ്ങാട്; ചെമ്മട്ടംവ
യല്‍ സ്വദേശിയായ യുവാവി
നെ അബുദാബിയില്‍ മരി
ച്ചു നിലയില്‍ കണ്ടെത്തിയതാ
യി വിവരം ലഭിച്ചു.
ബല്ല തെക്കേക്കരയിലെ
കരിച്ചേരി വീട്ടില്‍ പരേതനാ
യ രാമചന്ദ്രന്‍ -ലക്ഷ്മി ദമ്പ
തികളുടെ മകന്‍ മേലത്ത് ഉ
ദീഷ് (34) ആണ് അബൂദബി പ
നാദിസിയയിലെ താമസ സ്ഥ
ലത്ത് മരിച്ചനിലയില്‍ കണ്ടെ
ത്തിയതായി ബന്ധുക്കള്‍ക്ക്
വിവരം ലഭിച്ചത്. എന്നാല്‍ മരണകാരണം വ്യക്തമായിട്ടില്ല.
അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം
ഉയര്‍ന്നതിനെ തുടര്‍ന്ന് അബുദാബി പോലീസ് അന്വേഷണം
നടത്തിവരികയാണ്.
അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാര
നായ ഉദീഷ് അബുദബി കേരള സോഷ്യല്‍ സെന്റര്‍ പ്രവത്ത
കന്‍ കൂടിയാണ്.
ഒരാഴ്ച മുമ്പാണ് ഉദീഷിനെ മരിച്ചതായി കണ്ടെത്തിയത്.
ഇതിനിടയില്‍ സുഡാന്‍ പൌരന്മാര്‍ തമ്മിലുള്ള വക്കേറ്റത്തി
നിടയില്‍ ഉദീഷിനെ കെട്ടിടത്തില്‍ നിന്നുംതാഴത്തേക്കി് തള്ളി
യിടുകയായിരുന്നു എന്ന വിവരവും പ്രചരിക്കുന്നുണ്ട്. മര
ണത്തില്‍ ദുരൂഹതയുള്ളതിനിലാണ് മൃതദേഹം നാട്ടിലെത്തി
ക്കാന്‍ വൈകുന്നതത്രെ. അതേസമയം ഗള്‍ഫിലുള്ള ബന്ധു
ക്കളും സുഹൃത്തുക്കളും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവ
രാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഉണ്ണിയാണ് ഉദീഷിന്റെ ഏക
COMMENTS