ഒടയംചാല്‍: യുവാവ് കടപ്പു മുറിയില്‍ തൂങ്ങി മരിച്ച നില യില്‍. കാഞ്ഞങ്ങാട്ടെ ചുമട്ടുതാഴി ലാളിയായിരുന്ന പരേതനായ ആവിക്കരയിലെ പവിത്രന്റെ യും അട്ട...
ഒടയംചാല്‍: യുവാവ് കടപ്പു
മുറിയില്‍ തൂങ്ങി മരിച്ച നില
യില്‍.
കാഞ്ഞങ്ങാട്ടെ ചുമട്ടുതാഴി
ലാളിയായിരുന്ന പരേതനായ
ആവിക്കരയിലെ പവിത്രന്റെ
യും അട്ടേങ്ങാനത്തെ രാഗിണി
യുടെയും മകന്‍ അഖില്‍ (23)
ആണ് മരിച്ചത്.
കൊച്ചിയിലെ സ്വകാര്യ
സ്ഥാപനത്തിലെ ജീവനക്കാര
നായ അഖില്‍ രണ്ട് ദിവസം
മുമ്പാണ് നാട്ടിലെത്തിയത്.
അട്ടേങ്ങാനത്തെ വീട്ടില്‍ ഇ
ന്നലെ പതിവുപോലെ ഭക്ഷ
ണം കഴിച്ച് കിടന്നതാണ്. ഇന്ന്
രാവിലെ എഴുന്നേല്‍ക്കാത്തതി
നെതുടര്‍ന്ന് വീട്ടുകാര്‍ ജനല്‍
തുറന്നുനോക്കുമ്പോഴാണ് അ
ഖിലിനെ തുങ്ങി മരിച്ച നില
യില്‍ കണ്ടത്. ഏകസഹോദ
രി അഞ്ജു. അമ്പലത്തറ
പോലീസ് അസ്വാഭാവിക മര
ണത്തിന് കേസ് രജിസ്റ്റര്‍
COMMENTS