കാഞ്ഞങ്ങാട് : പനി മൂർച്ഛിച്ച് 3 വയസുകാരൻ മരിച്ചു. പനി ബാധിച്ച് മൂന്നു വയസ്സുകാരൻ മരിച്ചു.തൃശ്ശൂർ സ്വദേശിയും പടന്നക്കാട് താമസക്കാരുമായ ബലേഷ...
കാഞ്ഞങ്ങാട് : പനി മൂർച്ഛിച്ച് 3 വയസുകാരൻ മരിച്ചു.
പനി ബാധിച്ച് മൂന്നു വയസ്സുകാരൻ മരിച്ചു.തൃശ്ശൂർ സ്വദേശിയും പടന്നക്കാട് താമസക്കാരുമായ ബലേഷ്- അശ്വതി ദമ്പതികളുടെ മകൻ ശ്രീബാലുവാണ് മരിച്ചത്.
പനിയെ തുടർന്ന് രണ്ടു ദിവസം മുമ്പ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഇന്നലെ പനി മൂർച്ഛിച്ചതിനെ ജില്ലാ ആശുപത്രിയിൽ എത്തി പരിയാരത്തെ കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
COMMENTS