കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു കാരക്കുഴി സ്വദേശികളും വെള്ളിക്കോത്തെ ക്വാർട്ടേഴ്സിൽ താമസക്കാരുമായ മജീദ് - നസീമ...
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു
കാരക്കുഴി സ്വദേശികളും വെള്ളിക്കോത്തെ ക്വാർട്ടേഴ്സിൽ താമസക്കാരുമായ മജീദ് - നസീമ ദമ്പതികളുടെ മകൻമിഥിലാജ് - 13 ആണ് മരിച്ചത്.
വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
COMMENTS