തൃക്കരിപ്പൂര്‍: ഹെല്‍ത്ത് ഇന്‍ഷൂ റന്‍സ് പോളിസി ടോപ്പപ്പ് ചെയ്ത് മകന്റെ ചികിത്സാചി ലവ് പോളിസി മുഖാന്തിരം ക്ലെയിം ചെയ്യാമെന്ന് പ്രലോഭി പ...
തൃക്കരിപ്പൂര്‍:
ഹെല്‍ത്ത് ഇന്‍ഷൂ
റന്‍സ് പോളിസി
ടോപ്പപ്പ് ചെയ്ത്
മകന്റെ ചികിത്സാചി ലവ് പോളിസി മുഖാന്തിരം ക്ലെയിം ചെയ്യാമെന്ന് പ്രലോഭി
പ്പിച്ച് വീട്ടമ്മയില്‍
നിന്നും 29000 രൂപ തട്ടിയെടുത്തു.
തൃക്കരിപ്പൂര്‍ ഈയുക്കാട്ടെ കാങ്കോലക്കാരന്‍ വീട്ടില്‍ ചന്ദ്രകാന്ത് വര്‍മ്മയുടെ ഭാര്യ കൃഷ്ണപ്രിയ ചന്ദ്രകാന്താണ് തട്ടി
പ്പിനിരയായത്. ഭര്‍ത്താവ് ചന്ദ്രകാന്തിന്റെ പേരിലുള്ള
ഹെല്‍ത്ത് ഇന്‍ഷൂറന്‍ പോളിസി ടോപ്പപ്പ് ചെയ്ത്
ചികിത്സാചിലവ് പോളിസിയിലൂടെ ക്ലെയിം ചെയ്യാമെന്ന്
പ്രലോഭിപ്പിച്ചാണ് കൃഷ്ണ്രപ്രിയയെ കബളിപ്പിച്ചത്. ഇതുമായി
ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി കുമാര്‍ഷാനുവിനെതിരെ
ചന്തേര പോലീസ് കേസെടുത്തു. ഇന്‍ഷുറന്‍സ് ഏജന്റാ
ണെന്ന് പരിചയപ്പെടുത്തിയ കുമാര്‍ഷാനു ജൂണ്‍ 16, 20 തീയ്യ
തികളിലാണ് കൃഷ്ണപ്രിയയില്‍ നിന്നും 29000 രൂപ തട്ടിയെ
ടുത്തത്. എന്നാല്‍ പിന്നീട് ഷാനുവിനെ കുറിച്ച് യാതൊരു
വിവരവും ഉണ്ടായില്ല. ഒടുവില്‍ ഇന്‍ഷൂറന്‍സ് ഓഫീസുമായി
ബന്ധപ്പെട്ടപ്പോഴാണ് കൃഷ്ണ്രപ്പിയ തട്ടിപ്പിനിരയായതായി മന
സ്സിലായത്. തുടര്‍ന്നാണ് ചന്തേര പോലീസില്‍ പരാതി നല്‍കി
യത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത ചന്തേര
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍ഷൂറന്‍സ്
ഏ 6 പരിചയപ്പെടുത്തിയാണ് കുമാര്‍ഷാനു കൃഷ്ണ
COMMENTS