കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് നേരെ അതിക്രമം. വീടിന് തീവെക്കുകയും ബോര്‍വെല്ലിന്റെ വയറുകളും ശ...
കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് നേരെ അതിക്രമം. വീടിന് തീവെക്കുകയും ബോര്‍വെല്ലിന്റെ വയറുകളും ശുചി മുറിയിലെ ക്ലോസറ്റുകളും തകർക്കുകയും ചെയ്തു.
ഉദുമ-പള്ളിക്കര അര്‍ബന്‍ സഹകരണ സംഘം ജീവനക്കാരന്‍ തച്ചങ്ങാട്ടെ സുജിത്തിന്റെ വീടിനാണ് തീയിട്ടത്. മുന്‍വശത്തെ വാതിലും കട്ടിലയും കത്തിയിട്ടുണ്ട്. സമീപത്തെ ബോര്‍വെല്ലിന്റെ വയറുകളും വീടിന്റെ പിന്‍വശത്തെ ശുചി മുറിയിലെ ക്ലോസറ്റുകളും തകര്‍ത്തിട്ടുണ്ട്.
COMMENTS