ഉദുമ: ബൈക്കില്‍ കടത്തിയ എം ഡി എം എ യുമായി യുവാവിനെ ബേക്കല്‍ എസ്‌ഐ കെ.ശ്രീജേഷും സംഘവും അറസ്റ്റുചെയ്തു. സീതാംഗോളി കട്ടത്തടുക്ക മുഹി മ്മാത്ത് ...
ഉദുമ: ബൈക്കില്‍ കടത്തിയ എം
ഡി എം എ യുമായി യുവാവിനെ
ബേക്കല്‍ എസ്‌ഐ കെ.ശ്രീജേഷും
സംഘവും അറസ്റ്റുചെയ്തു.
സീതാംഗോളി കട്ടത്തടുക്ക മുഹി
മ്മാത്ത് സ്‌കൂളിന് സമീപത്തെ അ
ബ്ബുള്ളയുടെ മകന്‍ കെ എ മുഹമ്മദ്
ഹനീഫയാണ് (33) അറസ്റ്റിലായത്.
ഇന്നലെ രാത്രി 10.50 ഓടെ ഉദുമ
പള്ളം ബി എസ് എന്‍ എല്‍ ഓഫീ ,
സിന് സമീപം വെച്ചാണ് പരിശോധ [5
നക്കിടെ കെ എല്‍ 36 ഇ 3691 ന
മ്പര്‍ മോട്ടോര്‍ സൈക്കിള്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോ
ഴാണ് ഹനീഫയുടെ പക്കല്‍ നിന്നും മാരക മയക്കുമരുന്നായ
8.320 ഗ്രാം എംഡി എം എ പിടികൂടിയത്. പരിശോധന സം
ഘത്തില്‍ പോലീസ് ഉദ്യോഗസ്ഥരായ അരുണ്‍, ഹരീഷ് എ,
COMMENTS