കാഞ്ഞങ്ങാട്: തെരുവുനായ കു റുകെ ചാടിയതിനെ തുടര്‍ന്ന് നി യ്രന്രണം വിട്ട സ്‌കൂട്ടി മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. ചെമ്മട്ടംവയല്‍ മരുതോടന...
കാഞ്ഞങ്ങാട്: തെരുവുനായ കു
റുകെ ചാടിയതിനെ തുടര്‍ന്ന് നി
യ്രന്രണം വിട്ട സ്‌കൂട്ടി മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു.
ചെമ്മട്ടംവയല്‍ മരുതോടന്‍ വീ
ട്ടില്‍ എം.കുഞ്ഞമ്പുനായര്‍ക്കാണ്
(പരിക്കേറ്റത്. കഴിഞ്ഞദിവസം
പുലര്‍ച്ചെ വീട്ടില്‍ നിന്നും ടാണി
ലേക്ക് വരുന്നവഴി ചെമ്മട്ടംവയല്‍
ദിനേശ്ബീഡി കമ്പനിക്ക് സമീപം
വെച്ചാണ് തെരുവുനായ്ക്കള്‍ കൂ
ട്ടത്തോടെ കുഞ്ഞമ്പുനായര്‍ സഞ്ച
രിച്ച സ്കൂട്ടിക്ക് കുറുകെ ചാടിയ
ത്. നിയ്രന്രണം വിട്ട സ്‌കൂട്ടിയില്‍
നിന്നും റോഡിലേക്ക് തെറിച്ചുവീ
ണ കുഞ്ഞമ്പുനായരുടെ കാലിന്
പരിക്കേല്‍ക്കുകയായിരുന്നു. ജില്ലാ ആശുപ്രതിയില്‍ ചികി
ത്സതേടി.
ചെമ്മട്ടംവയലിലും പരിസരപ്രദേശങ്ങളിലും അലഞ്ഞു
നടക്കുന്ന തെരുവുനായ്ക്കള്‍ രാവിലെ പ്രഭാതസവാരി
നടത്തുന്നവര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ഭീഷണിയാവു
ന്നു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരോട് പരാതിപറഞ്ഞി
ട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടു
കാര്‍ ആരോപിച്ചു. അതുപോലെ തന്നെ പുലര്‍ച്ചെ നഗ
രത്തിലും മത്സ്യമാര്‍ക്കറ്റിലും തെരുവുനായ്ക്കള്‍ കൂട്ടം
കൂടി നടക്കുന്നതും കച്ചവടക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ഏ
COMMENTS