നീലേശ്വരം: വെള്ളക്കെട്ടില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. നീലേശ്വരം ബങ്കളം പാല്‍ സൊസൈറ്റിക്കു സമീപം ജമാഅത്ത് ക്വാര്‍ട്ടേഴ്‌സില...
നീലേശ്വരം: വെള്ളക്കെട്ടില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. നീലേശ്വരം ബങ്കളം പാല്‍ സൊസൈറ്റിക്കു സമീപം ജമാഅത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സെബാസ്റ്റ്റ്റിയന്റ മകന്‍
ആല്‍ബിന്‍ (17) സെബാസ്റ്റ്യനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ബന്ധുക്കള്‍ക്കൊപ്പം വെള്ളക്കെട്ടില്‍ നീന്തുകയായിരുന്ന ആല്ബിനെ കാണാതാവുകയായിരുന്നു.
വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു സംഭവം. അമ്മ ദീപ നോക്കി നില്‍ക്കുകയാണ് നീന്തി കൊണ്ടിരുന്ന ആല്ബിനെ കാണാതായത്. ഉപ്പിലിക്കൈ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ
COMMENTS