കാഞ്ഞങ്ങാട്: വീട്ടമ്മയെ കിണറിന്റെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പിലിക്കോട് വയലിലെ കാര്യത്ത് ഹൗസിലെ വിമുക്ത ഭടന്‍ പരേതനായ കണ്ണന്റെ...
കാഞ്ഞങ്ങാട്: വീട്ടമ്മയെ കിണറിന്റെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പിലിക്കോട് വയലിലെ കാര്യത്ത് ഹൗസിലെ വിമുക്ത ഭടന്‍ പരേതനായ കണ്ണന്റെ ഭാര്യ വെങ്ങാട്ട് ശാന്ത(62)യാണ് മരിച്ചത്.
മത്സ്യതൊഴിലാളിയാണ്.
COMMENTS