കാഞ്ഞങ്ങാട്: മാതാവിന്റെ ആണ്ട് ചടങ്ങില്‍ പങ്കെടുത്തതിനു പിന്നാലെ 18വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തെക്കന്‍ബങ്കളം രാംകണ്ടം അംഗണ്‍വ...
കാഞ്ഞങ്ങാട്: മാതാവിന്റെ ആണ്ട് ചടങ്ങില്‍ പങ്കെടുത്തതിനു പിന്നാലെ 18വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തെക്കന്‍ബങ്കളം രാംകണ്ടം അംഗണ്‍വാടിക്ക് സമീപത്തെ പുള്ളുവന്‍വീട്ടില്‍ വിജയന്റെ മകന്‍ വിഗ്‌നേഷ് (18) ആണ് തൂങ്ങിമരിച്ചത്.
അമ്മ കാര്‍ത്യായനിയുടെ അഞ്ചാംചരമവാര്‍ഷികമായിരുന്നു ഇന്നലെ. ചടങ്ങിന് ശേഷം വിഗ്‌നേഷിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
COMMENTS