കാഞ്ഞങ്ങാട് : ദേശീയപാ തയില്‍ ഹോട്ടലില്‍ നിന്നുള്ള മലിനജലം ഒഴുക്കിയ ടാങ്കര്‍ ലോറി പിടികൂടി ഡ്രൈവര്‍ ക്കെതിരെ കേസെടുത്തു. പെരിയ സെന്റ്രല്‍ യൂ...
കാഞ്ഞങ്ങാട് : ദേശീയപാ
തയില്‍ ഹോട്ടലില്‍ നിന്നുള്ള
മലിനജലം ഒഴുക്കിയ ടാങ്കര്‍
ലോറി പിടികൂടി ഡ്രൈവര്‍
ക്കെതിരെ കേസെടുത്തു.
പെരിയ സെന്റ്രല്‍ യൂണി
വേഴ്‌സിറ്റിക്ക് സമീപം ദേശീ
യപാതയില്‍ മാലിന്യം ഒഴു
ക്കുകയായിരുന്ന കെഎ 19 എ
ഡി 90530 നമ്പര്‍ ടാങ്കര്‍ ലോ
റിയാണ് ബേക്കല്‍ എസ്‌ഐ
ജയരാജനും സംഘവും പിടി
കൂടിയത്. ലോറി ഓടിച്ച പാ
ലക്കാട് ഷോര്‍ണൂര്‍ മുളിയാ
നിക്കുന്ന് കൊല്ലപ്പുള്ളി അബ്
ദുള്ളയുടെ മകന്‍ ബി.മുഹമ്മ
ദലിനെതിരെ പൊതുജന
ങ്ങളുടെ ജീവന്‍ അപായകര
മായ പകര്‍ച്ചവ്യാധിയും മറ്റും
ഉണ്ടാക്കുമെന്നറിഞ്ഞുകൊണ്ട്
പൊതുശുചീകരണ നടപടി
കള്‍ക്ക് വിരുദ്ധമായി ഹോട്ടല്‍
മാലിന്യങ്ങള്‍ പൊതുസ്ഥല
ത്ത് ഒഴുക്കിയതിന് കേസെടു
ത്തു. കാഞ്ഞങ്ങാട്ടെ ഹോട്ട
ലില്‍ നിന്നുള്ള മാലിന്യമാണ്
ഇയാള്‍ ടാങ്കര്‍ ലോറിയില്‍
കൊണ്ടുവന്ന് ദേശീയപാത
COMMENTS