കണ്ണൂര്‍; കണ്ണൂര്‍ ജില്ലാ ആശുപ്രതി പരിസരത്ത് നിര്‍ത്തിയിട്ട ഓട്ടോ ടാക് സി കുത്തിതുറന്ന് പണവും സ്വര്‍ണ്ണ വും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മ...
കണ്ണൂര്‍; കണ്ണൂര്‍ ജില്ലാ ആശുപ്രതി
പരിസരത്ത് നിര്‍ത്തിയിട്ട ഓട്ടോ ടാക്
സി കുത്തിതുറന്ന് പണവും സ്വര്‍ണ്ണ
വും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ
മോഷ്ടാവ് ചിറ്റാരിക്കാല്‍ ആയന്നൂരിലെ
ഷൈജു ജോസഫിനെ (40) സിറ്റി
പോലീസ് സ്റ്റേഷനിലെ എസ്.ഐ.(പ
മോദും സംഘവും അറസ്റ്റു ചെയ്തു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ്
ജില്ലാ ആശുപ്രതി പരിസരത്ത് നിര്‍
ത്തിയിട്ട ഏച്ചൂര്‍ സ്വദേശി ഈച്ചക്കു
ന്നത്ത് ഹസില്‍ ജിഷ്ണു മനോജിന്റെ ഓട്ടോ ടാക്സിയുടെ
ഡാഷ് ബോക്സ് തകര്‍ത്ത് അകത്ത് സൂക്ഷിച്ചിരുന്ന കാല്‍
പവന്റെ കമ്മലും മൂവായിരം രൂപയും എടിഎം കാര്‍ഡും ക
വര്‍ന്നത്. പരാതിയില്‍ കേസെടുത്ത സിറ്റി പോലീസ് അന്വേ
ഷണത്തിനിടെ സിസിടിവി ക്യാമറയില്‍ നിന്നുമാണ് പ്രതി
യെകുറിച്ച് സൂചന ലഭിച്ചത്. അറസ്റ്റുചെയ്ത ജോസഫില്‍
നിന്നും രണ്ട് ഫോണും മോഷണം പോയ എടി എം കാര്‍
ഡും മൂന്ന് പേഴ്‌സും ആറ് സ്പോര്‍ട്സ് പാന്റ് സും പിടികൂ
ടി, ടൌണിലെ കടയില്‍ നിന്നും മോഷ്ടിച്ച സാധനങ്ങളും ക
ണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ ന്ന് കോടതിയില്‍ ഹാ
ജരാക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി
കവര്‍ച്ചാകേസുകളിലെ പ്രതിയാണ് ജോസഫെന്ന് പോലീസ്
COMMENTS