തൃക്കരിപ്പൂര്‍: മദ്യലഹരിയില്‍ ബൈക്കോടിച്ചതിന് പോലീ സ് കസ്റ്റഡിയിലെടുത്ത അളിയനെ വിട്ടുകിട്ടണമെന്നാവശ്യ, പ്പേട്ട് പോലീസ് സ്റ്റ...
സ് കസ്റ്റഡിയിലെടുത്ത അളിയനെ വിട്ടുകിട്ടണമെന്നാവശ്യ,
പ്പേട്ട് പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി പോലീസ്
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ഓദ്യോഗിക കൃത്യ
നിര്‍വൃഹണം തടസ്സപ്പെടുത്തുകയും ചെയ്ത യുവാവിനെ അ
റസ്റ്റുചെയ്തു.
ഉദിനൂര്‍ കോണത്തുവയലില്‍ കുളങ്ങര ഹസില്‍ ഇ.കെ.
നാരായണന്റെ മകന്‍ കെ.സന്ദിപ്നെയാണ് ചന്തേര പോ
ലീസ് ഇന്‍സ്പെക്ടര്‍ മണിരാജ് അറസ്റ്റുചെയ്തത്. കഴിഞ്ഞ
ദിവസം രാത്രി എട്ടരയോടെയാണ് സന്ദീപ് പോലീസ് സ്റ്റേഷ
നില്‍ അതിക്രമിച്ച് കയറുകയും പോലീസുകാരെ ഭീഷണി
പ്പെടുത്തുകയും ചീത്തവിളിക്കുകയും ചെയ്തത്. സന്ദീപിന്റെ
അളിയന്‍ ഉദിനൂര്‍ കിനാത്തില്‍ ച്യര്ന്രന്റെ മകന്‍ ഇ.കെ.അനി
ലിനെ മദ്യലഹരിയില്‍ ബൈക്കോടിക്കുന്നതിനിടയില്‍ വാഹ
നപരിശോധന നടത്തുകയായിരുന്ന ചന്തേര ഇന്‍സ്പെക്ടര്‍
ജി.പി.മനുരാജും സംഘവും ഉദിനൂര്‍ തോട്ടുകരവെച്ച് കസ്റ്റ
ഡിയിലെടുത്തിരുന്നു. ഇതറിഞ്ഞാണ് സന്ദീപ് സ്റ്റേഷനിലെ
ത്തി അളിയനെയും ബൈക്കിനേയും വിട്ടുകിട്ടണമെന്നാവശ്യ
പ്പെട്ട് ബഹളം വെച്ചത്.
സര്‍ക്കാര്‍ മദ്യം വില്‍ക്കുന്നത് ഞങ്ങള്‍ക്ക് കുടിക്കാനാണെ
ന്നും എന്റെ അളിയനെ വിട്ടുതന്നില്ലെങ്കില്‍ കാണിച്ചുതരാമെ
ന്നും ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യു എന്ന് ആ
ക്രാശിച്ചുകൊണ്ടാണ് ഇയാള്‍ പോലീസുകാരെ അക്രമിക്കാന്‍
തുനിഞ്ഞത്. ഇതുതടയാന്‍ ശ്രമിച്ചപ്പോഴാണ് പോലീസുകാ
രെ ചീത്തവിളിക്കുകയും ഓദ്യോഗിക കൃത്യനിര്‍വൃഹണം ത
ടസ്സപ്പെടുത്തുകയും ചെയ്തത്. അറസ്റ്റുചെയ്ത സന്ദീപിനെ
ചെറുവത്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വൈദ്യപരി
ശോധനക്ക് വിധേയമാക്കി.
COMMENTS