ചെറുവത്തൂര്‍: 255 ഗ്രാം കഞ്ചാ വുമായി യുവാവിനെ ചന്തേര പോ ലീസ് പിടികൂടി. കരിവെള്ളൂര്‍ പെ രളം കൊഴുമ്മല്‍ നങ്ങാരത്ത് എ.ജി.മുഹമ്മദ് നിപിടിയിലാ...
ചെറുവത്തൂര്‍: 255 ഗ്രാം കഞ്ചാ
വുമായി യുവാവിനെ ചന്തേര പോ
ലീസ് പിടികൂടി. കരിവെള്ളൂര്‍ പെ
രളം കൊഴുമ്മല്‍ നങ്ങാരത്ത്
എ.ജി.മുഹമ്മദ് നിപിടിയിലായത്.
ഇന്നലെ മട്ടലായി ടെക്നിക്കല്‍
സ്‌കൂള്‍ ഗേററ് പരിസരത്ത് സംശ
യകരമായി കാണപ്പെട്ട മുഹമ്മദിനെ
ചോദ്യം ചെയ്തപ്പോഴാണ് വില്‍പ്പ
ന നടത്താന്‍ കൊണ്ട് പോകുകയാ
യിരുന്ന കഞ്ചാവ് പാക്കറ്റുകള്‍
ഇയാളില്‍ നിന്നും ചന്തേര എസ് ഐ എം വി ശ്രീദാസും
സംഘവും കണ്ടെടുത്തത്. എസ്‌ഐയോടൊപ്പം എ എസ്
ഐ ലക്ഷ്മണന്‍, പോലീസ് ഓഫീസര്‍ രമേശന്‍ , സുരേഷ്
COMMENTS