കാഞ്ഞങ്ങാട്; ബലാത്സംഗ കേസില്‍ ജാമൃത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്ന പ്രതി വക്കീലിനെ കാണാന്‍ കോ ടതിയിലെത്തിയപ്പോള്‍ പോലീ സിനെ കണ്ട് കോടതി...
കാഞ്ഞങ്ങാട്; ബലാത്സംഗ
കേസില്‍ ജാമൃത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്ന പ്രതി വക്കീലിനെ കാണാന്‍ കോ
ടതിയിലെത്തിയപ്പോള്‍ പോലീ സിനെ കണ്ട് കോടതി മുറി
യിലേക്ക് ഓടികയറി.
മാലോം വള്ളിക്കടവിലെ കണ്ണന്റെ മകന്‍ അനീഷാണ് (29) |
ഇന്നലെ ഹോസ്ദുര്‍ഗ് മുന്‍സീഫ് കോടതിയില്‍ ഏറെനേരം
നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചത്. വീട്ടമ്മയെ ബലാത്സംഗം ചെ
യ്ത കേസില്‍ പ്രതിയായ അനീഷിനെ നേരത്തെ പോലീസ്
അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജാമൃത്തിലിറങ്ങിയ ഇയാള്‍
കോടതിയില്‍ ഹാജരാവാതെ മുങ്ങിനടക്കുകയായിരുന്നു. ഇ
ന്നലെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍
ഹോസ്ദുര്‍ഗ് കോടതിയിലെത്തിയ അനീഷ് മുന്‍സീഫ് കോ
ടരതിയില്‍ ഉണ്ടായിരുന്ന വക്കീലിനെ കാണാന്‍ ചെന്നപ്പോള്‍
ഇയാളെ കോടതിയിലുണ്ടായിരുന്ന ചിറ്റാരിക്കാല്‍ പോലീസ്
സ്റ്റേഷനിലെ പോലീസുകാര്‍ തിരിച്ചറിഞ്ഞു. ഇതോടെ അനീ
ഷ് ഓടി മുന്‍സീഫ് കോടതിയുടെ ചേമ്പറില്‍ ഒളിച്ചിരിക്കുക
യായിരുന്നു. ഇതുകണ്ട മുന്‍സീഫ് വാദം നിര്‍ത്തി എഴുന്നേ
റ്റ് പോയി. അനീഷിനെ പിന്നീട് പോലീസുകാര്‍ കസ്റ്റഡിയി
ലെടുത്തു.
ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2022 ലാണ്
അനീഷിനെതിരെ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍
പോലീസ് അറസ്റ്റുചെയ്തത്. ഏറെക്കാലം ജയിലിലായിരു
ന്ന ഇയാള്‍ പിന്നീട ജാമ്യത്തിലിറങ്ങിയെങ്കിലും കേസിന് കോ
COMMENTS