കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്ഥി രം സമിതി അധ്യക്ഷയായി സിപിഐയിലെ കെ.പ്രഭാവ തിയെ തിരഞ്ഞെടുത്തു. ഇട തുമുന്നണിയുടെ ധാരണയു ടെ അട...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്
നഗരസഭ വിദ്യാഭ്യാസ സ്ഥി
രം സമിതി അധ്യക്ഷയായി
സിപിഐയിലെ കെ.പ്രഭാവ
തിയെ തിരഞ്ഞെടുത്തു. ഇട
തുമുന്നണിയുടെ ധാരണയു
ടെ അടിസ്ഥാനത്തില്‍ നില
വിലെ സ്ഥിരം സമിതി അധ്യ
ക്ഷയായ എല്‍ജെഡിയിലെ
മായാകുമാരി രാജിവെച്ചതിനെ
തുടര്‍ന്നാണ് പ്രഭാവതിയെ ഇ
ന്നലെ ചേര്‍ന്ന വിദ്യാഭ്യാസ
സ്റ്റാന്റിംഗ് കമ്മറ്റി പുതിയ ചെ
യര്‍പേഴ്‌സണായി തിരഞ്ഞെ
ടുത്തത്. കാഞ്ഞങ്ങാട് സൌ
COMMENTS