തൃക്കരിപ്പൂര്‍: വലിയപറമ്പ് കെജിഎം ഗ്രൗണ്ടില്‍ സമീപം താമസിക്കുന്ന നാലു പുരപ്പാട്ടില്‍ ഗോപാലന്‍ (76) തൂങ്ങി മരിച്ചു. ബുധനാഴ്ച വീടിനടുത്തുള്ള...
തൃക്കരിപ്പൂര്‍: വലിയപറമ്പ് കെജിഎം ഗ്രൗണ്ടില്‍ സമീപം താമസിക്കുന്ന നാലു പുരപ്പാട്ടില്‍ ഗോപാലന്‍ (76) തൂങ്ങി മരിച്ചു. ബുധനാഴ്ച വീടിനടുത്തുള്ള ഷെഡിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഹോട്ടല്‍ സ്റ്റേഷനറി വ്യാപാരിയാണ്.
COMMENTS