ചെറുവത്തൂര്‍: പോലീസി നെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ എംഡി എംഎ മയക്കുമരുന്നുമായി ച ന്തേര എസ്‌ഐ. എം.വി ശ്രീ ദാസും സംഘവും പിടികൂട...
ചെറുവത്തൂര്‍: പോലീസി
നെ കണ്ട് ഓടി രക്ഷപ്പെടാന്‍
ശ്രമിച്ച യുവാവിനെ എംഡി
എംഎ മയക്കുമരുന്നുമായി ച
ന്തേര എസ്‌ഐ. എം.വി ശ്രീ
ദാസും സംഘവും പിടികൂടി.
കൊടക്കാട് ഓലാട്ട് കോള
നിയിലെ ടി.കെ.ഷാരോണ്‍
(29) ആണ് പിടിയിലായത്.
ഇന്നലെ വൈകീട്ട് വാഹ
ന പരിശോധനക്കിടെ പിലി
ക്കോട് എച്ചികുളങ്ങര അമ്പ
ലത്തിനടുത്തുവെച്ച് പോലീ
സിനെ കണ്ട് ഓടിരക്ഷ
പ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തു
ടര്‍ന്ന് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോ
ധനയിലാണ് മൊബൈല്‍
ഫോണിന്റെ പിറക് വശത്ത് ഒ
രു ്ലാസ്്ക്കി കവറില്‍ സൂക്ഷി
ച്ചനിലയില്‍ 0.32 ഗ്രാം എംഡി
എം എ കണ്ടെടുത്തത്.
.എസഐയോടൊപ്പം എ.എ
സ് ഐ ലക്ഷ്മണന്‍, സി
വില്‍ പോലീസ് ഉദ്യോഗ
സ്ഥന്‍ രമേശന്‍, ഡ്രൈവര്‍
സുരേഷ് ബാബു എന്നിവരും
COMMENTS