നീലേശ്വരം: ജോലിക്ക് ഇന്റര്‍വ്യൂവിനായി പോയ കാണാതായതായി പരാതി. തട്ടാച്ചേരി മാവിങ്കല്‍ ഹൌസില്‍ കെ.എ.ബാലചന്ദ്രന്റെ മ കന്‍ കാഞ്ചന്‍ എന്ന ജയദേവ്...
നീലേശ്വരം: ജോലിക്ക് ഇന്റര്‍വ്യൂവിനായി പോയ കാണാതായതായി പരാതി.
തട്ടാച്ചേരി മാവിങ്കല്‍ ഹൌസില്‍ കെ.എ.ബാലചന്ദ്രന്റെ മ
കന്‍ കാഞ്ചന്‍ എന്ന ജയദേവ്(28)നാണ് കഴിഞ്ഞ 8 മുതല്‍
കാണാതായത്. കോട്ടിക്കുളം മുതിയക്കാലിലെ ക്വാര്‍ട്ടേ“സില്‍
പിതാവിന്റെ സഹോദരിക്കൊപ്പമാണ് ജയദേവന്‍ താമസം. 8
ന് രാവിലെ കാഞ്ഞങ്ങാട്ടേക്ക് ഒരു ജോലിക്കായി ഇന്റര്‍വ്യൂ
വിന് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ ജയദേവന്‍ തിരി
ച്ചെത്തിയില്ലെന്ന് ബന്ധുക്കള്‍ ബേക്കല്‍ പോലീസില്‍ നല്‍
കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അ
COMMENTS