കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ ബിസിനസില്‍ പണം നിക്ഷേ പിച്ചാല്‍ പണം ഇരട്ടിയായി തി രിച്ചുനല്‍കാമെന്ന് വിശ്വസിപ്പി ച്ച് യുവാവിന്റെ 20 ലക്ഷം രൂ പ തട്...
കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍
ബിസിനസില്‍ പണം നിക്ഷേ
പിച്ചാല്‍ പണം ഇരട്ടിയായി തി
രിച്ചുനല്‍കാമെന്ന് വിശ്വസിപ്പി
ച്ച് യുവാവിന്റെ 20 ലക്ഷം രൂ
പ തട്ടിയെടുത്തു.
മടിക്കൈ ബലയിലെ ശ്രേ
യസ് ഹസില്‍ വി.നാരായ
ണന്റെ മകന്‍ പി.ഹരിയു
ടെ(47) പണമാണ് അജ്ഞാ
തന്‍ തട്ടിയെടുത്തത്. വാട്‌സ്
ആപ്പ്, ഇന്‍സ്റ്റരഗാം എന്നിവയി
ലൂടെ പണം നിക്ഷേപിച്ച് ബി
സിനസിലൂടെ ഇരട്ടിലാഭം
നല്‍കാമെന്നായിരുന്നു വാഗ്
ദാനം. ഇതുവിശ്വസിച്ച് വിവി
ധ ബാങ്കുകള്‍ വഴിയാണ് ഹ
രി പണം നിക്ഷേപിച്ചത്. എ
ന്നാല്‍ ആര്‍ക്കാണ് പണം അ
യച്ചുകൊടുത്തതെന്ന് ഹരിക്ക്
അറിയില്ല. സ്വകാര്യ സ്ഥാപ
നത്തില്‍ ജീവനക്കാരനായ
ഹരി സുഹൃത്തുക്കളില്‍ നി
ന്നും മറ്റും പണം കടംവാങ്ങി
യാണ് ഇന്റര്‍നെറ്റ് ബിസിന
സില്‍ നിക്ഷേപിച്ചത്. ഹരിയു
ടെ പരാതിയില്‍ ഹോസ്ദുര്‍
ഗ് പോലീസ് കേസെടുത്ത് അ
COMMENTS