കാഞ്ഞങ്ങാട്: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മൈലാട്ടി സ്വദേശി മരിച്ചു. തൂവള്‍ പൂങ്കാലിലെ ഓട്ടോ ഡ്രൈവര്‍ വിജയന്‍-ബാലമണി ദമ്പതികളുടെ മ...
കാഞ്ഞങ്ങാട്: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മൈലാട്ടി സ്വദേശി മരിച്ചു. തൂവള്‍ പൂങ്കാലിലെ ഓട്ടോ ഡ്രൈവര്‍ വിജയന്‍-ബാലമണി ദമ്പതികളുടെ മകള്‍ നിവ്യ(24)യാണ് മരിച്ചത്. തൂവള്‍ പ്രതീക്ഷ കുടുംബശ്രീ അംഗമാണ്.
COMMENTS