പള്ളിക്കര: ഉപ്പളയിലും ചട്ടഞ്ചാലിലും സ്കൂളില്‍ നടന്ന റാഗിങ്ങിന് പിന്നാലെ പള്ളിക്കര ഇസ്ലാമിക് ഹയര്‍സെക്കണ്ട റി സ്കൂളിലും പ്ലസ് വണ്‍ വിദ്യാര...
പള്ളിക്കര: ഉപ്പളയിലും ചട്ടഞ്ചാലിലും സ്കൂളില്‍ നടന്ന
റാഗിങ്ങിന് പിന്നാലെ പള്ളിക്കര ഇസ്ലാമിക് ഹയര്‍സെക്കണ്ട
റി സ്കൂളിലും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മുതിര്‍
ന്ന വിദ്യാര്‍ത്ഥികളുടെ റാഗിങ്ങ്. സംഭവത്തില്‍ ആറ് വിദ്യാര്‍
ത്ഥികള്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.
സ്വണ്ണില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായ മുഹമ്മദ്മുഹ
മ്മദ്, അബ്ദുള്‍റഹ്മാന്‍, സമദ് എന്നിവരെയാണ് ക്രൂരമായ
റാഗിങ്ങിനിരയാക്കിയത്. തുടര്‍ന്ന് മുഹമ്മദ് മുഹമ്മദ് പിതാ
വിനോടൊപ്പം ബേക്കല്‍ സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍
കുകയായിരുന്നു. തുടര്‍ന്നാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെ
തിരെ കേസെടുത്തത്. കഴിഞ്ഞദിവസം രാവിലെ 11 മണി
യോടെയാണ് സ്‌കൂളില്‍ വെച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ മൂന്നു
COMMENTS