നീലേശ്വരം: ഓട്ടോ ഡ്രൈവറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുതിയകോട്ടയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ മടിക്കൈ കാലിച്ചാംപൊതിയിലെ വെള്ളുവീട്ടില്...
നീലേശ്വരം: ഓട്ടോ ഡ്രൈവറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
പുതിയകോട്ടയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ മടിക്കൈ കാലിച്ചാംപൊതിയിലെ വെള്ളുവീട്ടില്‍ കുഞ്ഞിരാമനാണ് (70) മരിച്ചത്.
നീലേശ്വരം മന്നംപുറത്ത് കാവിന് സമീപം വെച്ചാണ് സംഭവം. രാവിലെ ചെറുവത്തൂരില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് തട്ടിയത്.
COMMENTS