പള്ളിക്കര: വീട്ടമ്മയെ കി ണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. പള്ളിക്കരയിലെ റംസീന വി യില്‍ സെയ്ദിന്റെ ഭാര്യ റം സീന()നെയാണ് ഇന്നലെ വൈകുന...
പള്ളിക്കര: വീട്ടമ്മയെ കി
ണറ്റില്‍ വീണ് മരിച്ചനിലയില്‍
കണ്ടെത്തി.
പള്ളിക്കരയിലെ റംസീന വി
യില്‍ സെയ്ദിന്റെ ഭാര്യ റം
സീന()നെയാണ് ഇന്നലെ
വൈകുന്നേരം 3 മണിയോടെ
കിണറ്റില്‍ വീണ് മരിച്ചനില
യില്‍ കണ്ടത്. ഉച്ചമുതല്‍ ഇ
വരെ കാണാനില്ലായിരുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചിലി
ലാണ് വീട്ടുപറമ്പിലെ കിണ
ില്‍ മൃതദേഹം കണ്ടത്. ബേ
ക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് ന
ടത്തി മൃതദേഹം പോസ്റ്റുമോര്‍
ട്ടത്തിനായി ആശുപ്രതിയിലേ
ക്ക് മാറ്റി. മൂന്ന് മക്കളുണ്ട്.
COMMENTS