Classic curvese

Breaking
Loading...

വയോധികയെ കബളിപ്പിച്ച് 1 കോടിയോളം രൂപയും ഒന്നരക്കിലോ സ്വർണവും തട്ടിയെടുത്തതായി പരാതി, ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു

രാജപുരം: വിധവയായ വൃ ദ്ധയെ കബളിപ്പിച്ച്‌ 1 കോടി യോളം രൂപയും ഒന്നരകിലോ യോളം തൂക്കംവരുന്ന സ്വര്‍ ണ്ണാഭരണങ്ങളും തട്ടിയെടുത്ത ദമ്പതികള്‍ക്കെതിരെ ...

രാജപുരം: വിധവയായ വൃ
ദ്ധയെ കബളിപ്പിച്ച്‌ 1 കോടി
യോളം രൂപയും ഒന്നരകിലോ
യോളം തൂക്കംവരുന്ന സ്വര്‍
ണ്ണാഭരണങ്ങളും തട്ടിയെടുത്ത
ദമ്പതികള്‍ക്കെതിരെ രാജപു
രം പോലീസ്‌ കേസെടുത്തു.

തൃശൂര്‍ നോര്‍ത്ത്‌ സ്റ്റാന്റിലെ
പാലിയം റോഡില്‍ ടോപ്‌ റ
സിഡന്‍സി അപ്പാര്‍ട്ടമെന്റിലെ
ഫസ്റ്റ്‌ ബ്ലോക്കില്‍ സെക്കന്റ്‌
ഫ്ളോറില്‍ താമസിക്കുന്ന പ
രേതനായ ഭാസ്‌ക്കരന്റെ ഭാര്യ
ബി.ജയയാണ്‌(25) തട്ടിപ്പിനിര
യായത്‌. സംഭവവുമായി ബ
ന്ധപ്പെട്ട്‌ മാനടുക്കത്തെ ഉണ്ണി
കൃഷ്ണന്‍നായര്‍, ഭാര്യ സര
സ്വതി എന്നിവര്‍ക്കെതിരെയാ
ണ്‌ പോലീസ്‌ കേസെടുത്ത
ത്‌. 2019 ജനുവരി മുതല്‍ 2022
ഡിസംബര്‍വരെയുള്ള സമയ
ത്താണ്‌ ജയയുടെ ഭർത്താവി
ന്റെ സുഹൃത്തും വൈദ്യനു
മായ ഉണ്ണികൃഷ്ണന്‍ ജയ
യില്‍ നിന്നും സ്വര്‍ണ്ണവും പ
ണവും തട്ടിയെടുത്തത്‌. ജയ
യുടെ ഭര്‍ത്താവ്‌ മരണപ്പെട്ട
പ്പോള്‍ ഇവരുടെ അസുഖം ചി
കിത്സിച്ച്‌ ഭേദമാക്കാമെന്ന്‌ പ
റഞ്ഞ്‌ മാനടുക്കത്തെ വീട്ടി
ലേക്ക്‌ കൂട്ടിക്കൊണ്ടുവന്ന്‌ താ
മസിപ്പിച്ചാണ്‌ ഉണ്ണികൃഷ്ണ
നും ഭാര്യ സരസ്വതിയും
ചേര്‍ന്ന്‌ ഇവരെ തട്ടിപ്പിനിരയാ
ക്കിയത്‌. ഉണ്ണികൃഷ്ണന്‍ നാ
യരുടെ വീട്ടില്‍ താമസിക്കു
ന്നതിനിടയില്‍ ജയയുടെ അ
ക്കൌണ്ടിലുണ്ടായിരുന്ന 1കോ
ടിയോളം രൂപ പലതവണക
ളിലായി ഭാര്യ സരസ്വതിയുടെ
അക്കൌണ്ടിലേക്ക്‌ മാറ്റുകയും
മുക്കാല്‍കോടി വിലവരുന്ന ഒ
ന്നരകിലോയോളം സ്വര്‍ണ്ണാഭ
രണങ്ങള്‍ തട്ടിയെടുക്കുകയും
ചെയ്തതെന്ന്‌ ജയ പോലീ
സില്‍ നല്‍കിയ പരാതിയില്‍
പറയുന്നു.

പരാതിയുടെ അടിസ്ഥാന
ത്തില്‍ രാജപുരം പോലീസ്‌
കേസെടുത്ത്‌ അന്വേഷണം
ആരംഭിച്ചു.

COMMENTS

Name

CRIME,23,death,1,GULF,16,intarnational,1,INTERNATIONAL,26,INTERNATIONALNAL,17,KANHANGAD,146,KERALA,75,keralam,12,l,1,latest,12,LATEST NENEWS,79,LATEST NEWS,2392,Lc,1,loc,3,LOCAL,59,LOCAL NEWS,945,Localnews,59,MANGALORE,52,NATIONAL,96,o,1,WORLD,10,
ltr
item
Kanhangadvision: വയോധികയെ കബളിപ്പിച്ച് 1 കോടിയോളം രൂപയും ഒന്നരക്കിലോ സ്വർണവും തട്ടിയെടുത്തതായി പരാതി, ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു
വയോധികയെ കബളിപ്പിച്ച് 1 കോടിയോളം രൂപയും ഒന്നരക്കിലോ സ്വർണവും തട്ടിയെടുത്തതായി പരാതി, ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു
https://blogger.googleusercontent.com/img/a/AVvXsEgkaEo8tE4P6HxiXRcRfV9fMkq9W0CacMwVYIdzdpyZ9COBrJHCuY04q5VBrLilrgmWxR7SxHJPY5BnqmbuutMd8Wdx9oeAGO_4MeFfW-KzhOZ53eI12PCevL4TBwhWKaSlUVrJNCBnaW2yAq6cTlYvlvzVWpHV06mskxLKblgAa57bI7YcVYgqHsV4LWT4
https://blogger.googleusercontent.com/img/a/AVvXsEgkaEo8tE4P6HxiXRcRfV9fMkq9W0CacMwVYIdzdpyZ9COBrJHCuY04q5VBrLilrgmWxR7SxHJPY5BnqmbuutMd8Wdx9oeAGO_4MeFfW-KzhOZ53eI12PCevL4TBwhWKaSlUVrJNCBnaW2yAq6cTlYvlvzVWpHV06mskxLKblgAa57bI7YcVYgqHsV4LWT4=s72-c
Kanhangadvision
https://www.kanhangadvision.com/2023/09/case.html
https://www.kanhangadvision.com/
https://www.kanhangadvision.com/
https://www.kanhangadvision.com/2023/09/case.html
true
7994108232570691512
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy