കാഞ്ഞങ്ങാട്: ഒറ്റക്ക് താമസിക്കുന്ന വയോധികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കാഞ്ഞങ്ങാട് അട്ടേങ്ങാനം പാറക്കല്ലിലെ പി.അമ്മാളു അമ്മ(86) ആ...
കാഞ്ഞങ്ങാട്: ഒറ്റക്ക് താമസിക്കുന്ന വയോധികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കാഞ്ഞങ്ങാട് അട്ടേങ്ങാനം പാറക്കല്ലിലെ പി.അമ്മാളു അമ്മ(86) ആണ് മരിച്ചത്. വീടിന് സമീപമുള്ള കുളത്തിലാണ് ജഡം കണ്ടെത്തിയത്. ഭര്ത്താ്വ് പരേതനായ പക്കീരന്‍. മകള്‍: നളിനി എന്ന തമ്പായി. മരുമകന്‍: പി പി നാരായണന്‍ (റിട്ട. വില്ലേജ് ഓഫീസര്‍).
COMMENTS