കാഞ്ഞങ്ങാട്: പ്രശസ്ത നാടൻ പാട്ട് കലാകാരൻ സുരേഷ് പള്ളിപ്പാറയുടെ പിതാവ് അന്തരിച്ചു. പെരിയ ആയമ്പാറ സ്വദേശി നാരായണൻ പെരിയ(65) ആണ് മരിച്ചത്. ശ...
കാഞ്ഞങ്ങാട്: പ്രശസ്ത നാടൻ പാട്ട് കലാകാരൻ സുരേഷ് പള്ളിപ്പാറയുടെ പിതാവ് അന്തരിച്ചു. പെരിയ ആയമ്പാറ സ്വദേശി നാരായണൻ പെരിയ(65) ആണ് മരിച്ചത്. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ പെരിയ ആയമ്പാറയിൽ നടക്കും. ഭാര്യ: സരസ്വതി. മക്കൾ: സുരേഷ് പള്ളിപ്പാറ, സ്മിത, സുധീഷ്, ശുഭ, മനോജ്, മഹേഷ്.
COMMENTS